ജൈനമതതത്ത്വങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക
- വേദവിധി പ്രകാരമുള്ള എല്ലാ മതാനുഷ്ഠാനങ്ങളും നിഷ്ഫലമാണ്.
- ദൈവം എന്നു പറയുന്നത് ഒരു മിഥ്യയാണ്. അതിനാൽ ആരാധന കൊണ്ടും പൂജാകർമ്മാദികൾകൊണ്ടും ഒരു പ്രയോജനവുമില്ല.
- മനുഷ്യന്റെ ജനനമരണങ്ങളുടെയും ദുഃഖസമ്പൂർണ്ണമായ ജീവിതത്തിന്റെയും മൂലകാരണം 'കർമ്മ'മാണ്.
- സന്യാസം, സ്വയംപീഡനം, നിരാഹാരവ്രതമനുഷ്ഠിച്ച് മരണംപ്രാപിക്കുക മുതലായവയും നിർവാണപ്രാപ്തിക്ക് ജൈനമതം നിർദ്ദേശിക്കുന്ന മാർഗ്ഗങ്ങളാണ്.
- ജൈനമതത്തിന്റെ പരമപ്രധാനമായ തത്ത്വം അഹിംസയാണ്.
Aഒന്ന് മാത്രം ശരി
Bഎല്ലാം ശരി
Cനാല് മാത്രം ശരി
Dരണ്ട് മാത്രം ശരി
